Aakashangalil Irikkum(ആകാശങ്ങളിലിരിക്കും ഞങ്ങടെ) Piano Cover First Time in YouTube by 4 Year Old Kid

Piano cover for the evergreen Christian devotional song aakashangalil irikkum njangade by 4 year old Yohan Georgekutty.

Song: Aakashangalil irikkum njangade (ആകാശങ്ങളിലിരിക്കും ഞങ്ങടെ)
Film: Naadan Pennu (1967)
Lyrics: Vayalar Rama Varma
Music: G.Devarajan
Sung by: P.Susheela

Aakashangalil irikkum njangade song Lyrics Malayalam:
ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ

ആ…ആ…..

സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ
സ്വപ്നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‍കേണമേ
ആമേന്‍.. ആമേന്‍… ആമേന്‍…

ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
അങ്ങു ഞങ്ങളെ നയിക്കേണമേ
അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ…
ആമേന്‍… ആമേന്‍… ആമേന്‍…

 

Aakashangalil irikkum njangade song Lyrics in English:
Aakashangalil irikkum njangade
Anashwaranaya pithave
Aviduthe namam Vaazhthapedename
Aviduthe rajyam varename
Aakasangalil…

Swargathile pole bhoomiyilum ninte
Swapnangal vidarename (2)
Annannu njangal vishannu varumbol
Appam nalkename
Amen (3) Aakasangalil….

Njangal than kadangal porukkename
Angu njangale nayikenamme
Angi pareekshayil veezhathe njangale
Rakshicheedanmme
Amen (3) Aakasangalil….

Subscribe to Music Notes